മൊട്ടേരാ സ്റ്റേഡിയം; ലോക ക്രിക്കറ്റിലെ കൂറ്റൻ തട്ടകത്തിൽ ഇന്നുമുതൽ ആരവമുയരും
അഹമ്മദാബാദ്: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളുടേയും വേദി ലോക ശ്രദ്ധയിൽ. മൊട്ടേരാ സ്റ്റേഡിയമാണ് വാർത്തകളിൽ നിറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗുജറാത്തിന്റെ ...


