ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: കാണികളെ പ്രതീക്ഷിച്ച് മൊട്ടേര സ്റ്റേഡിയം; പ്രധാനമന്ത്രിയ്ക്കും ക്ഷണം
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: കാണികളെ പ്രതീക്ഷിച്ച് മൊട്ടേര സ്റ്റേഡിയം; പ്രധാനമന്ത്രിയ്‌ക്കും ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2021, 03:05 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാഹ്: കൊറോണ കാലത്തെ ആദ്യ അന്താരാഷ്‌ട്ര പരമ്പരയിലെ മൂന്നൂം നാലും ടെസ്റ്റുകൾക്കായി അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഒരുങ്ങി. ആദ്യ രണ്ടു ടെസ്റ്റുകളും നടക്കാനിരിക്കുന്ന ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ലെന്നാണ് തീരുമാനം. കാണികളെ പ്രവേശിപ്പിക്കുന്ന ഗുജറാത്തിലെ മത്സരങ്ങൾ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അസോസി യേഷൻ ക്ഷണം നൽകിയിരിക്കുകയാണ്.

കാണികളെ കയറ്റുമെന്ന പ്രഖ്യാപനം ഇന്നലെയാണ് ബി.സി.സി.ഐ എടുത്തത്. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാനദണ്ഡം അനുസരിച്ചാണ് പ്രവേശനം അനുവദി ക്കുക. ഗുജറാത്തിലെ ക്രിക്കറ്റ് ആരാധകർക്ക് വലിയൊരു ആശ്വാസമാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര. മൊട്ടരയിലെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മൂന്നും നാലും ടെസ്റ്റുകൾക്കായി കാണികളെ പ്രവേശിപ്പിക്കുകയാണ്. താരങ്ങൾക്കും ആവേശമാകുന്ന തരത്തിലേക്ക് മത്സരങ്ങൾ മാറുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

സ്‌റ്റേഡിയത്തിന്റെ ആകെ സീറ്റുകളിൽ അമ്പത് ശതമാനം സ്ഥലമാണ് കാണികൾക്ക് ലഭിക്കുക. ഇതിനിടെ രണ്ടാം ടെസ്റ്റിനായി ചിദംബരം സ്റ്റേഡിയത്തിൽ പകുതി കാണികളെ കയറ്റാനാകുമോ എന്ന ചർച്ചയും പുരോഗമിക്കുകയാണ്.

Tags: motera stadium
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies