മകളെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു; സംഭവം ബെംഗളൂരുവില്‍
ബെംഗളൂരു: വൈറ്റ്ഫീല്‍ഡിലെ ഇമ്മഡിഹള്ളിയില്‍ 13 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ ജീവനൊടുക്കി. സുവര്‍ണ ചന്ദ്രശേഖര്‍ (45), മകള്‍ തരുണ്യ ചന്ദ്രശേഖര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് നാടിനെ ...

