അമ്മയെ ‘തിരിച്ചറിയാത്ത’ മകന് അമ്മയുടെ ശിക്ഷ; വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കനാലിൽ തള്ളി
പ്രകാശം: മകന്റെ പെരുമാറ്റവൈകല്യത്തിൽ മനംനൊന്ത അമ്മ മകനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 57- വയസുള്ള ലക്ഷ്മി ദേവി ബന്ധുക്കളുടെ ...

