അമ്മയെ 'തിരിച്ചറിയാത്ത' മകന് അമ്മയുടെ ശിക്ഷ; വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കനാലിൽ തള്ളി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയെ ‘തിരിച്ചറിയാത്ത’ മകന് അമ്മയുടെ ശിക്ഷ; വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കനാലിൽ തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 05:39 pm IST
FacebookTwitterWhatsAppTelegram

പ്രകാശം: മകന്റെ പെരുമാറ്റവൈകല്യത്തിൽ മനംനൊന്ത അമ്മ മകനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 57- വയസുള്ള ലക്ഷ്മി ദേവി ബന്ധുക്കളുടെ സഹായത്തോടെ മകനെ വകവരുത്തുകയായിരുന്നു.

35 വയസുള്ള ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 13നായിരുന്നു സംഭവം. ശുചീകരണത്തൊഴിലാളി ആയിരുന്നു പ്രസാദ്. ഇയാളെ കഷ്ണങ്ങളായി വെട്ടിനുറുക്കി മൃതദേഹം കനാലിൽ ഉപേക്ഷിച്ചതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. ആരോപണവിധേയയായ അമ്മ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബന്ധുക്കളായ സ്ത്രീകളെ ഉൾപ്പടെ ലൈം​ഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന മകനെ നിലയ്‌ക്ക് നിർത്താൻ മറ്റ് വഴികളില്ലെന്ന് തോന്നിയതോടെയാണ് ലക്ഷ്മി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നി​ഗമനം. ബെം​ഗളൂരുവിലും ഖമ്മത്തും ഹൈദരാബാദിലും ഇവർക്ക് ബന്ധുക്കളുണ്ട്. യുവാവിന്റെ പിതൃസഹോദരിമാരെ ഉൾപ്പടെ അവിവാഹിതനായ പ്രസാദ് ലൈം​ഗികമായി അതിക്രമിച്ചിരുന്നു. പലരെയും ബലാത്സം​ഗം ചെയ്യാനും ശ്രമിച്ചു. അമ്മയുടെ സ്ഥാനത്തുള്ള സ്ത്രീകളെ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നറിഞ്ഞ അമ്മ ലക്ഷ്മി ദേവി മാനസികമായി തകരുകയും ബന്ധുക്കളുടെ സഹായത്തോടെ മകനെ വകവരുത്താൻ തീരുമാനിക്കുകയുമായിരുന്നു.

മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിയ ശേഷം മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ചാക്കുകളിലാക്കി കുംബും ​ഗ്രാമത്തിലെ നകല​ഗന്ദി കനാലിൽ തള്ളി. മൃതദേഹം ലഭിച്ചതിന് പിന്നാലെ അന്വേഷണമാരംഭിച്ച പൊലീസ് കൊല്ലപ്പെട്ടയാളെ അതിവേ​ഗം തിരിച്ചറിഞ്ഞു. തുടർന്ന് കുടുംബാം​ഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മയാണ് കൊലയ്‌ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. ഒളിവിൽ കഴിയുന്ന ലക്ഷ്മി ദേവിക്കായി തെരച്ചിൽ തുടരുകയാണ്.

Tags: MurdermotherSONMother Killed Son
ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies