ഹാപ്പി മദേഴ്സ് ഡേ; അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ
ലോക മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ആശംസകൾ അറിയിച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെ അമ്മയോടൊപ്പമുള്ള പഴയക്കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ആശംസകൾ പങ്കുവച്ചത്. അഭിമുഖങ്ങളിലും മറ്റും പലപ്പോഴും മോഹൻലാൽ അമ്മയെ ...

