അവതാരപ്പിറവിക്ക് സമയമായി!! കോരിത്തരിപ്പിച്ച് ‘മഹാവതാർ നരസിംഹ’യുടെ മോഷൻ പോസ്റ്റർ; പ്രതീക്ഷ വാനോളം
പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ ചിത്രം മഹാവതാർ നരസിംഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമാസ്വാദകരെ ആവേശം കൊള്ളിക്കുന്ന മോഷൻ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 'കെജിഎഫ്', 'കാന്താര' ...


