യാത്രക്കിടെ ഛർദ്ദിക്കുന്നവരാണോ? പരിഹാരമിത്.. – Tips to prevent motion sickness while travelling
യാത്രപോകുമ്പോഴുണ്ടാകുന്ന മനംപുരട്ടൽ പലരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഇതുമൂലം പലയാളുകളും ഇഷ്ടപ്പെട്ട യാത്ര തന്നെ ഒഴിവാക്കാറുണ്ട്. ചിലർ ഛർദ്ദിക്കാതിരിക്കാൻ മരുന്ന് കഴിച്ച് യാത്ര ചെയ്യും. അതുമല്ലെങ്കിൽ ഛർദ്ദിക്കാൻ ...