എംവിഡിയുടെ ലിങ്ക് വാട്സ് ആപ്പിൽ എത്തിയോ? തൊട്ടാൽ പോകും കാശ്
തിരുവനന്തപുരം: നിങ്ങളുടെ വാഹനം ഗതാഗത നിയമലംഘനം നടത്തിയതായി കണ്ടെത്തി, ദിവസവും വാഹന നമ്പരും ചെല്ലാന്‍ നമ്പരുമടങ്ങിയ ഒരു വാട്സാപ്പ് സന്ദേശം. ഫോട്ടോയടക്കം കാണാനും പിഴയടയ്ക്കാനുമായി കൂടെ ഒരു ...