പത്തനംതിട്ട അപകടം; കാർ ഓടിച്ചയാൾ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം; അപകടത്തിൽപെട്ടത് 2013 മോഡൽ വാഹനം: വെഹിക്കിൾ ഇൻസ്പെക്ടർ
പത്തനംതിട്ട: കൂടലിന് സമീപം മുറിഞ്ഞകല്ലിൽ, നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. കാർ ഓടിച്ചയാൾ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് ...




