വിദ്വേഷ പ്രസംഗം; മൗലാന മുഫ്തി സൽമാൻ അസ്ഹരിയെ അഹമ്മദാബാദിലെ എടിഎസ് ഓഫീസിലെത്തിച്ചു
അഹമ്മദാബാദ്: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ മൗലാന മുഫ്തി സൽമാൻ അസ്ഹരിയെ അഹമ്മദാബാദിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറി. മുംബൈയിലെ എടിഎസ് അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ...

