രാജസ്ഥാനിൽ ശീതതരംഗം ; മൗണ്ട് അബുവിൽ താപനില -7 ഡിഗ്രിയിലേക്ക് താഴ്ന്നു
ജയ്പൂർ: രാജസ്ഥാനിൽ കടുത്ത ശീതതരംഗം ആഞ്ഞടിക്കുന്നു, താപനില പൂജ്യത്തിനും താഴെയ്ക്ക് ഗണ്യമായി താഴ്ന്നു. രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിൽ സീസണിലെ ഏറ്റവും തണുപ്പുള്ള ദിവസം രേഖപ്പെടുത്തി. ...

