Mount Etna Eruption - Janam TV

Mount Etna Eruption

മൗണ്ട് എറ്റ്ന വീണ്ടും പൊട്ടിത്തെറിച്ചു; അഗ്നിപർവ്വത ചാരം മൂടി സിസിലിയുടെ ആകാശം; സിസിലിയിൽ 700ലേറെ വിമാന സർവീസുകൾ റദ്ദാക്കി, ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങി

റോം: സിസിലിയുടെ ആകാശത്ത് വീണ്ടും അഗ്നിപർവ്വത ചാരം നിറഞ്ഞതോടെ യാത്രാ പ്രതിസന്ധി രൂക്ഷമാകുന്നു. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ മൗണ്ട് എറ്റ്നയിൽ നിന്നുള്ള തുടർച്ചയായ ചാരവമനം കനത്തതോടെ ...