അരുണാചൽ പ്രദേശിലെ കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേര് നൽകി ഇന്ത്യ; ചൈനയ്‌ക്ക് സഹിച്ചില്ല; വീണ്ടും പ്രകോപനപരമായ പ്രസ്താവനകൾ
അരുണാചൽ പ്രദേശിലെ കൊടുമുടിക്ക് ഇന്ത്യ ദലൈലാമയുടെ പേര് നൽകിയതിൽ എതിർപ്പുമായി ചൈന രംഗത്ത്. ആറാം ദലൈലാമയായ സാങ്‌യാങ് ഗ്യാറ്റ്‌സോയുടെ പേരാണ് കൊടിമുടിക്ക് ഇന്ത്യ നൽകിയത്. ഇതുവരെ ആരും ...


