മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എലി കടിച്ചു, നിർബന്ധിച്ച് ഡിസ്ചാർജെന്ന് ആരോപണം
തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ എലിയുടെ കടിയേറ്റ രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചതായി പരാതി. പൗഡിക്കോണം സ്വദേശി ഗിരിജകുമാരിയുടെ (58) കാലിലാണ് ...