മോസില്ല ഫയർഫോക്‌സിൽ ഗുരുതര സുരക്ഷാപ്രശ്‌നം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം
വെബ് ബ്രൗസർ ആയ മോസില്ല ഫയർഫോക്‌സിൽ ഗുരുതര സുരക്ഷാപ്രശ്‌നങ്ങൾ കണ്ടെത്തി. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ എത്രയും പെട്ടെന്ന് തന്നെ ...

