മോസില്ല ഫയർഫോക്‌സിൽ ഗുരുതര സുരക്ഷാപ്രശ്‌നം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോസില്ല ഫയർഫോക്‌സിൽ ഗുരുതര സുരക്ഷാപ്രശ്‌നം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 03:47 pm IST
FacebookTwitterWhatsAppTelegram

വെബ് ബ്രൗസർ ആയ മോസില്ല ഫയർഫോക്‌സിൽ ഗുരുതര സുരക്ഷാപ്രശ്‌നങ്ങൾ കണ്ടെത്തി. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ എത്രയും പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫയർഫോക്‌സ് ഉപയോഗിക്കുന്നവരുടെ ഉപകരണങ്ങൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാനും നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്നതുൾപ്പെടെയുള്ള സുരക്ഷാ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. വിവിധ കോഡിംഗ് പിഴവുകളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

115.50.0-ന് മുൻപുള്ള ഫയർഫോക്‌സ് ഇഎസ്ആർ പതിപ്പ്, 120-ന് മുൻപുള്ള മോസില്ല ഫയർഫോക്‌സ് പതിപ്പ്, 120-ന് മുൻപുള്ള ഐഒഎസ് പതിപ്പുകൾ, 115.5-ന് മുൻപുള്ള മോസില്ല തണ്ടർബേർഡ് പതിപ്പ് എന്നിവയിലാണ് നിലവിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഈ സുരക്ഷാപ്രശ്‌നങ്ങൾ ഒഴിവാക്കുന്നിനായി ഫയർഫോക്‌സ് ഉടനടി അപ്‌ഡേറ്റ് ചെയ്യുക, ബ്രൗസറിൽ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട് ഉറപ്പാക്കുക. അപരിചതമായ നമ്പറുകളിൽ നിന്നും വരുന്ന സന്ദേശങ്ങളിലും ഇ-മെയിലുകളിലും വരുന്ന ലിങ്കുകൾ തുറക്കാതിരിക്കുക. എന്നിവയാണ് പ്രതിരോധമാർഗമായി ഏജൻസി നൽകുന്ന മുന്നറിയിപ്പ്.

Tags: SUBSecurity Alertmozilla firefox
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies