‘അയൺമാൻ ചലഞ്ച്’ പൂർത്തിയാക്കുന്നആദ്യ എംപി; തേജസ്വി സൂര്യക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: അയൺമാൻ ട്രയാത്ത്‌ലോൺ പൂർത്തിയാക്കുന്ന ആദ്യ പാർലമെൻ്റ് അംഗമായി ലോക്‌സഭാ എംപി തേജസ്വി സൂര്യ. 2022 ൽ 90 കിലോമീറ്റർ സൈക്ലിംഗ് സെഗ്‌മെൻ്റ് പൂർത്തിയാക്കിയ റിലേ ടീമിൻ്റെ ...