നെറ്റിയിൽ ചന്ദനം തൊട്ടതിന് കോൺഗ്രസുകാർ വർഗീയവാദികളാക്കി; എം.പി. വിൻസന്റ് 22.5 ലക്ഷം രൂപ ആവശ്യപ്പെട്ടു; സഹികെട്ടാണ് ഓടി രക്ഷപ്പെട്ടതെന്ന് പദ്മജ
തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാൽ. നെറ്റിയിൽ ചന്ദനം ചാർത്തുന്നതിന് വരെ പ്രശ്നമായിരുന്നുവെന്നും വർഗീയവാദിയായി ചാപ്പ കുത്തിയെന്നും അവർ വീണ്ടും ആവർത്തിച്ചു.അച്ഛൻ നെറ്റിയിൽ കുറിയിട്ട് നടന്നിട്ടില്ലല്ലോ ...

