നെറ്റിയിൽ ചന്ദനം തൊട്ടതിന് കോൺ​ഗ്രസുകാർ വർ​ഗീയവാദികളാക്കി; എം.പി. വിൻസന്റ് 22.5 ലക്ഷം രൂപ ആവശ്യപ്പെട്ടു; സഹികെട്ടാണ്‌ ഓടി രക്ഷപ്പെട്ടതെന്ന് പദ്മജ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെറ്റിയിൽ ചന്ദനം തൊട്ടതിന് കോൺ​ഗ്രസുകാർ വർ​ഗീയവാദികളാക്കി; എം.പി. വിൻസന്റ് 22.5 ലക്ഷം രൂപ ആവശ്യപ്പെട്ടു; സഹികെട്ടാണ്‌ ഓടി രക്ഷപ്പെട്ടതെന്ന് പദ്മജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആ‍ഞ്ഞടിച്ച് പദ്മജ വേണു​ഗോപാൽ. നെറ്റിയിൽ ചന്ദനം ചാർത്തുന്നതിന് വരെ പ്രശ്നമായിരുന്നുവെന്നും വർ​ഗീയവാദിയായി ചാപ്പ കുത്തിയെന്നും അവർ വീണ്ടും ആവർത്തിച്ചു.അച്ഛൻ നെറ്റിയിൽ‌ കുറിയിട്ട് നടന്നിട്ടില്ലല്ലോ പിന്നെ എന്തിനാണ് മകൾക്ക് മാത്രം അത്തരം ശീലങ്ങളെന്നും പലരും ചോദിച്ചുവെന്നും പദ്മജ മാദ്ധ്യമങ്ങളോട് പറ‍ഞ്ഞു.

പദ്മജയെ വിമർശിക്കുന്ന യൂത്ത് കോൺ​ഗ്രസ് നേതാക്കളെയും അവർ വിമർശിച്ചു. ഇപ്പോ പൊട്ടിമുളച്ചതാണ് യൂത്ത് കോൺ​ഗ്രസുകാർ. ചാനലിലിരുന്ന് നേതാക്കളായവരാണ് അവർ. എന്നെ വിമർശിക്കുന്നുണ്ടെങ്കിൽ എനിക്ക് അവരോട് പുച്ഛം മാത്രമാണുള്ളത്. സീറ്റിന് വേണ്ടിയാണ്, രാജാവിനേക്കാൾ രാജഭക്തി രാഹുൽ മാങ്കൂട്ടത്തിൽ കാണിക്കുന്നതെന്നും അവർ‌ പറഞ്ഞു.

പ്രിയങ്കയ്‌ക്കൊപ്പം വാഹനത്തിൽ പോകുന്നതിനായി 22.5 ലക്ഷം രൂപ വാങ്ങിയെന്നും പദ്മജ വെളിപ്പെടുത്തി. ഡിസിസി പ്രസിഡന്റായിരുന്ന എം.പി. വിൻസന്റാണ് തുക വാങ്ങിയതെന്നും അവർ പറഞ്ഞു. കെപിസിസി നൽകിയിട്ടുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ എന്നാൽ ചേച്ചിയുടെ കാര്യം നോക്കാൻ പറഞ്ഞ് മടങ്ങി. പിന്നാലെ പണം നൽകിയെങ്കിലും വാഹനത്തിൽ കയറ്റിയില്ലെന്നും പദ്മജ പറഞ്ഞു. ഇതുവരെ ഒരു പാർട്ടിയിൽ മാത്രമാണ് നിലനിന്നിരുന്നതെന്നും സഹിക്കെട്ടാണ് ഓടിപ്പോയതെന്നും അവർ കൂട്ടിച്ചേർത്തു.

Tags: CongressPatmaja VenugopalMP Vincent
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies