MPOX Clade 1 case - Janam TV

MPOX Clade 1 case

എംപോക്‌സ്; മലപ്പുറത്തെത്തിയ പ്രവാസിക്ക് സ്ഥിരീകരിച്ചത് Clade 1b വകഭേദം; ജാഗ്രതാ നിർദേശം

മലപ്പുറം: യുഎഇയിൽ നിന്നെത്തിയ 38-കാരനിൽ എംപോക്‌സ് രോഗത്തിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. Clade 1b വകഭേദമാണ് പ്രവാസിക്ക് സ്ഥിരീകരിച്ചത്. എംപോക്‌സിന്റെ ഈ വകഭേദത്തിന്റെ വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ലോകാരോഗ്യ ...