Mpox virus - Janam TV
Wednesday, July 16 2025

Mpox virus

ആശ്വാസം; ഇന്ത്യയിൽ മങ്കിപോക്‌സ് രോഗബാധിതരില്ല; സാമ്പിളുകളുടെ ഫലം നെഗറ്റീവ്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ ആർക്കും മങ്കിപോക്‌സ് രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രായലയം. പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണെന്നും സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മങ്കിപോക്‌സ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ സ്‌ക്രീനിംഗ് ...

എയർപോർട്ടുകൾക്ക് ജാ​ഗ്രതാ നിർദേശവുമായി കേന്ദ്രസർക്കാർ; അന്താരാഷ്‌ട്ര യാത്രക്കാർ നിരീക്ഷണ വലയത്തിൽ; ഡൽഹിയിൽ 3 ആശുപത്രികൾ സജ്ജം

ന്യൂഡൽഹി: എംപോക്സ് അഥവാ മങ്കിപോക്സ് (Mpox) വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. പാകിസ്താൻ, ബം​ഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള എല്ലാ ...

പേടിക്കണം, ജാഗ്രത വേണം; പാകിസ്താനിലും Mpox സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ എംപോക്സ് വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ രോ​ഗം പടർന്നുപിടിച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാകിസ്താനിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ...