എയർപോർട്ടുകൾക്ക് ജാ​ഗ്രതാ നിർദേശവുമായി കേന്ദ്രസർക്കാർ; അന്താരാഷ്ട്ര യാത്രക്കാർ നിരീക്ഷണ വലയത്തിൽ; ഡൽഹിയിൽ 3 ആശുപത്രികൾ സജ്ജം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എയർപോർട്ടുകൾക്ക് ജാ​ഗ്രതാ നിർദേശവുമായി കേന്ദ്രസർക്കാർ; അന്താരാഷ്‌ട്ര യാത്രക്കാർ നിരീക്ഷണ വലയത്തിൽ; ഡൽഹിയിൽ 3 ആശുപത്രികൾ സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 08:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എംപോക്സ് അഥവാ മങ്കിപോക്സ് (Mpox) വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. പാകിസ്താൻ, ബം​ഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള എല്ലാ എയർപോർട്ടുകളിലും ലാൻഡ് പോർട്ടുകളിലും ജാ​ഗ്രത കൈക്കൊള്ളണം. അന്താരാഷ്‌ട്ര യാത്രക്കാരിൽ Mpox ലക്ഷണങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നാണ് നിർദേശം.

അടിയന്തര സാഹചര്യമുണ്ടായാൽ രോ​ഗികളെയും രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും ശുശ്രൂഷിക്കാൻ ഡൽഹിയിലെ മൂന്ന് ആശുപത്രികളെ നോഡൽ സെന്ററുകളാക്കി. രാം മനോ​ഹർ ലോഹിയ ആശുപത്രി, സഫ്ദർജും​ഗ്, ലേഡി ഹർദിം​ഗെ തുടങ്ങിയ ആശുപത്രികളെയാണ് നോഡൽ സെന്ററുകളായി പ്രഖ്യാപിച്ചത്. ഇവിടെ Mpox രോ​ഗികളെ ഐസോലേറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യാം.

എല്ലാ സംസ്ഥാന സർക്കാരുകളും അതത് സംസ്ഥാനങ്ങളിൽ എംപോക്സ് രോ​ഗികൾക്ക് വേണ്ടി ഏതെങ്കിലുമൊരു ആശുപത്രിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടാകണമെന്നും നിർദേശമുണ്ട്. ഇന്ത്യയിൽ ഇതുവരെ Mpox സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയൽരാജ്യമായ പാകിസ്താനിലടക്കം രോ​ഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാ​ഗമായാണ് നീക്കം. ആഫ്രിക്കയിൽ രോ​ഗം വൻതോതിൽ വ്യാപിച്ചതോടെ ലോകാരോ​ഗ്യ സംഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags: airportsIndiampoxMpox virus
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies