ഭാരതവുമായുള്ള സഹകരണം പുതിയ തലങ്ങളിൽ; സമുദ്ര സുരക്ഷയിൽ എംക്യു-9 ബി ഡ്രോണുകൾ നിർണായക പങ്ക് വഹിക്കുമെന്ന് അമേരിക്ക
ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ എംക്യു-9 ബി ഡ്രോണുകൾ നിർണായക പങ്ക് വഹിക്കുമെന്ന് അമേരിക്ക. ജനറൽ അറ്റോമിക്സ് നിർമ്മിക്കുന്ന ഡ്രോണുകൾ മെച്ചപ്പെട്ട സമുദ്ര സുരക്ഷയും ശേഷിയും നൽകുന്നുവെന്നും സ്റ്റേറ്റ് ...

