പൊലീസിന്റെ കായികചുമതലയിൽ നിന്നും എം ആർ അജിത് കുമാറിനെ മാറ്റി; പകരം ചുമതല എസ് ശ്രീജിത്തിന്
തിരുവനന്തപുരം: പൊലീസിന്റെ സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി. കായിക ചുമതല ഇനി എസ്. ശ്രീജിത്തിനായിരിക്കും. ബോഡി ബിൽഡിംഗ് താരങ്ങളുടെ ...


