പോളണ്ട് അതിർത്തിയിൽനിന്ന് കുടിയേറ്റക്കാരെ വെയർഹൗസിലേക്ക് മാറ്റി ബെലാറസ്; 400ലധികം ഇറാഖികളെ ബാഗ്ദാദിലേക്ക് തിരിച്ചയച്ചു
വാഴ്‌സോ: പോളണ്ട് അതിർത്തിയിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിസന്ധിക്ക് അയവ്. പോളണ്ടിനും ബെലാറസിനും ഇടയിലുള്ള അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കുടിയേറ്റക്കാരെ അടുത്തുള്ള വെയർഹൗസിലേക്ക് മാറ്റിയതായി അതിർത്തി രക്ഷാസേന സ്ഥിരീകരിച്ചു. ...


