മരക്കാറിനെതിരെ ഡീഗ്രേഡിംഗ് നടത്താന്‍ ഒരു റൂം തന്നെ എടുത്തിരുന്നു, സിനിമയെ തകർക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല: സന്തോഷ് ടി കുരുവിള
മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ഡീ ഗ്രേഡ് ചെയ്യാന്‍ ചിലര്‍ ഒരു റൂം തന്നെ എടുത്തിരുന്നെന്ന് സിനിമയുടെ സഹ നിർമാതാവായ സന്തോഷ് ടി ...

