മെസി-സുവാരസ്-നെയ്മര്‍ വീണ്ടും ഒരുമിക്കുമോ? 10 വര്‍ഷത്തിന് ശേഷം എംഎസ്എന്‍ സഖ്യം തിരിച്ചെത്താന്‍ സാധ്യത
ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകം ഒരിക്കല്‍ ആഘോഷിച്ച മെസി-സുവാരസ-്നെയ്മര്‍ സഖ്യം വീണ്ടും ഒരുമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ബാഴ്സലോണയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച എംഎസ്എന്‍ ത്രയത്തിലെ നെയ്മര്‍ നിലവില്‍ ...

