MUDA - Janam TV
Saturday, November 8 2025

MUDA

മുഡ അഴിമതി കേസ്; സിദ്ധരാമയ്യക്ക് വീണ്ടും തിരിച്ചടി; ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് അയച്ച് ലോകായുക്ത

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. നവംബർ 6ന് മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ...

“സിഡിഫാക്ടറി അടച്ചു, മുഡഫാക്ടറി തുറന്നു”; മുഖ്യമന്ത്രിക്കസേരയിൽ കണ്ണുവെച്ചവരാണ് മുഡ അഴിമതി പുറത്ത് കൊണ്ടുവന്നത്; ഡി കെ ശിവകുമാറിനെതിരെ കുമാരസ്വാമി

മൈസൂരു: മുഖ്യമന്ത്രിക്കസേരയിൽ കണ്ണു നട്ടവരാണ് "മുഡ ഭൂമി അഴിമതി" പുറത്തുകൊണ്ടുവന്നതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പരോക്ഷമായി പരാമർശിച്ച് ഇരുമ്പ് ഉരുക്ക് - ഘനവ്യവസായ മന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ...

“ഞങ്ങളുടെ ഭൂമി മുഡ തട്ടിയെടുത്തു; 62 കോടി രൂപ നഷ്ടപരിഹാരം വേണം” : ഗുരുതര ആരോപണവുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു:മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) തങ്ങളുടെ ഭൂമി മുഡ തട്ടിയെടുത്തു എന്നും കയ്യേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും കുടുംബത്തിനും 62 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ...

കർണ്ണാടക രാഷ്‌ട്രീയത്തെ പിടിച്ചുലച്ച് “മുഡ” ഭൂമി അഴിമതി; 4,000 കോടി രൂപയുടെ ക്രമക്കേട് ; സിദ്ധരാമയ്യ കുരുക്കിലേക്ക്; മുഖ്യമന്ത്രി പദം തുലാസ്സിൽ

ബെംഗളൂരു : ഉപമുഖ്യമന്ത്രിമാരുടെ എണ്ണത്തെ ചൊല്ലിയുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കർണ്ണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രബിന്ദുവായി നടന്ന അഴിമതി വെളിപ്പെട്ടിരിക്കുന്നു. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) 50:50 ...