Mudflow - Janam TV

Mudflow

തൃശൂർ അകമലയും ഉരുളെടുത്തേക്കാം; രണ്ട് മണിക്കൂറിനകം വീടുകളൊഴിയണമെന്ന് നിർദേശം

തൃശൂർ: വയനാടിന് പിന്നാലെ തൃശൂർ വടക്കാഞ്ചേരി അകമലയും ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. പ്രദേശത്തെ ആളുകളോട് രണ്ട് മണിക്കൂറിനകം മാറി താമസിക്കാൻ വടക്കാഞ്ചേരി ന​ഗരസഭ നിർദേശം നൽകി. ഈ ...

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ; ജില്ലാ കളക്ടറും സംഘവും സ്ഥലത്ത് കുടുങ്ങി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടലുണ്ടായെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച അടിച്ചിപ്പാറയിലാണ് വീണ്ടും ഉരുൾപൊട്ടിയത്. വൈകിട്ട് 5.45 ...

13 ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യത; 2018 മുതൽ ചൂരൽമലയിലെ കല്ലുകൾ നിരന്തരം പൊട്ടുന്നു; പശ്ചിമഘട്ടം ​ഗുരുതരാവസ്ഥയിൽ; ഇനിയെന്ത്?

ഉരുൾപൊട്ടലുകളുടെ നാടായി മാറുകയാണ് കേരളം. പ്രകൃതി ദുരന്തങ്ങളെ കരുതിയിരിക്കണമെന്ന് വിദ​​ഗ്ധർ പറയുമ്പോഴും ഭരണകൂടത്തിന് അത് വെറും തമാശയാണ്. വർ‌ഷങ്ങൾക്ക് മുൻപ് പ്രശസ്ത ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ നൽകിയ ...

പ്രകൃതിയുടെ സംഹാരതാണ്ഡവം; രാക്ഷസ ഉരുളിൽ ഞെരിഞ്ഞമർന്ന ​ഗ്രാമങ്ങളേറെ; കേരളത്തെ ഞെട്ടിച്ച ഉരുൾ ദുരന്തങ്ങൾ

ഉറക്കംപിടിച്ചിരുന്ന അവരെ ക്ഷണനേരം കൊണ്ടാണ് ഭീമൻ ഉരുളെടുത്തത്. എന്നേക്കുമായി ഉണരാത്ത നിദ്രയിലേക്കാണ് മുണ്ടക്കൈ ​ഗ്രാമം ഉറങ്ങാൻ കിടന്നത്. മരിച്ചവരുടെ എണ്ണം തുടരെ തുടരെ കൂടുകയാണ്. ഇനിയുമേറെ പേരെ ...

സുരേഷ് ​ഗോപിയുടെ ഇടപെടൽ‌; മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; വയനാട് ഉരുൾപൊട്ടലിൽ‌ മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ ധനസഹായം

ന്യൂഡൽഹി: വയനാട് ഉരുൾ‌പൊട്ടലിൽ ഇടപെട്ട് കേന്ദ്രം. അടിയന്തര സഹായമെത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ...

കോഴിക്കോട് വീണ്ടും ഉരുൾപൊട്ടൽ; മഴ കനക്കുന്നു, ജില്ലയിൽ റെഡ് അലർട്ട്

കോഴിക്കോട്: വീണ്ടും ആശങ്ക പരത്തി ജില്ലയിൽ ഉരുൾപൊട്ടൽ. മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്ത് ഉരുൾപൊട്ടൽ. മണ്ണും കല്ലും വെള്ളവും കുത്തിയൊലിച്ചെത്തുകയാണ്. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ...

ചൂരൽമലയിൽ ഉരുളെത്തിയത് ജനവാസ മേഖലയിൽ; ഒരു വയസുള്ള കുട്ടിയടക്കം 5 പേർ മരിച്ചു;16 പേർ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; ദുരിതബാധിതർ‌ 400-ലേറെ കുടുംബങ്ങൾ

മേപ്പാടി: ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്താണ് ഉരുളെത്തിയതെന്ന് പ്രദേശവാസികൾ. 400-ലേറെ കുടുംബങ്ങളാണ് പ്രദേശത്ത് കഴിയുന്നതെന്നും പലരെ കുറിച്ചും വിവരങ്ങളില്ലെന്നും നാട്ടുകാർ ആശങ്കയോടെ പറയുന്നു. പ്രദേശത്ത് നിന്ന് അഞ്ച് പേരുടെ മൃത​ദേഹം ...

കോഴിക്കോട് നാലിടങ്ങളിൽ ഉരുൾപൊട്ടൽ; പ്രദേശങ്ങൾ ഒറ്റപ്പെട്ടു

കോഴിക്കോട്: വിലങ്ങാടും ഉരുൾപൊട്ടൽ. നാലിടത്താണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാ​ഗങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളിയിൽ ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ‌ വെള്ളം കയറി. പന്നിയേരി, വലിയ പാനോം, വാളാംന്തോട് ...