പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം
ന്യൂഡൽഹി: സിജെപി സമരത്തിൽ പങ്കെടുക്കാൻ ജീവക്കാരെ അയച്ച ദുബായിലെ സ്ഥാപനവും ഉടമയും കേന്ദ്ര ഏജൻസികളുടെ നീരീക്ഷണത്തിൽ. ദുബായിൽ പ്രവർത്തിക്കുന്ന അബ്രെക്കോ ഫ്രെയിറ്റ് (Abreco Freight) എന്ന കമ്പനിയുടെ ഉടമ ...

