പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2026, 12:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സിജെപി സമരത്തിൽ പങ്കെടുക്കാൻ ജീവക്കാരെ അയച്ച ദുബായിലെ സ്ഥാപനവും ഉടമയും കേന്ദ്ര ഏജൻസികളുടെ നീരീക്ഷണത്തിൽ. ദുബായിൽ പ്രവർത്തിക്കുന്ന അബ്രെക്കോ ഫ്രെയിറ്റ് (Abreco Freight) എന്ന കമ്പനിയുടെ ഉടമ മുഹമ്മദ് ഷാജിയാണ് സിജെപി സമരത്തിൽ പങ്കെടുക്കാൻ 23 പേരെ ഡൽഹിയിലേക്ക് അയച്ചത്

ഇർഷാദ്, അൻഫാസ്, ടോയോ എന്നിവരുൾപ്പെടെ 23 പേരുടെ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ മുഴുവൻ ചെലവുകളും മുഹമ്മദ് ഷാജിയാണ് വഹിച്ചത്. ഇവരെല്ലാം പിന്നീട് ഡൽഹിയിലെ ഒരു സ്റ്റാർ ഹോട്ടലിൽ നടന്ന സിജെപിയുടെ വിജയാഘോഷ പരിപാടിയിലും പങ്കെടുത്തതായാണ് വിവരം.

അതേസമയം, ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ മുഹമ്മദ് ഷാജിക്ക് കഴിയില്ലെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നത്. ദുബായിൽ ചെക്ക് കേസും വഞ്ചനാക്കേസും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷാജി.

ഇതോടെയാണ് ഈ ചെലവുകൾക്കുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യം ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധിയും കേസുകളും നേരിടുന്ന ഒരാൾ എന്തുകൊണ്ടാണ് ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇത്രയും പേരെ വിദേശത്ത് നിന്ന് അയച്ചതെന്നും, ഇതിന് പിന്നിൽ മറ്റേതെങ്കിലും സാമ്പത്തിക സഹായമോ ആസൂത്രിത നീക്കമോ ഉണ്ടായിരുന്നോയെന്നും റിപ്പോർട്ട് ചോദ്യമുയർത്തുന്നു.

23 പേരെ തെരഞ്ഞെടുത്ത് അയച്ചത്, ഇന്ത്യയിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയമുയരുന്നുണ്ട്. പ്രതിഷേധം ശക്തമാകുന്ന ദിവസങ്ങളിലാണ് ഇവർ ഇന്ത്യയിലെത്തിയതെന്നതും ശ്രദ്ധേയമാണ്.  മുഹമ്മദ് ഷാജിയുടെയും ഡൽഹിയിലേക്ക് അയച്ച 23 പേരുടെയും യാത്രയ്‌ക്കും മറ്റ് ചെലവുകൾക്കുമുള്ള സാമ്പത്തിക ഉറവിടം എന്താണെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്

Tags: CJPMuhamad shaji
ShareTweetSendShare

More News from this section

ഓൺലൈൻ ഡെലിവറിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; വടകര കേസിൽ ഒരാൾ കൂടി റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

പാറ്റകളെ കരുതിയിരിക്കണം; ഏത് പേരിൽ വന്നാലും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്നവരെ എതിർക്കുക എന്നത് ഭാരതീയന്റെ കടമ: രാജീവ് ചന്ദ്രശേഖർ

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം; പാലക്കാട് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം നീക്കം; കാസർകോട് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു; സംസ്ഥാനതല ചുമതല പി. ജയരാജന്

അർധരാത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി; താമരശ്ശേരിയിൽ യുവാവിനെതിരെ പോക്സോ കേസ്

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ

Latest News

വേദനാജനകമായ യാദൃശ്ചികത; അച്ഛൻ ദേവ് ആനന്ദ് വിടപറഞ്ഞ അതേ ലണ്ടൻ ആശുപത്രിയിൽ മകൻ സുനിൽ ആനന്ദിനും അന്ത്യം; അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ മരണം

പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം

അഭിജിത്തിന് കഴിഞ്ഞ ആറുമാസമായി ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം; വിവിധ ട്രെയിനുകൾ മാറിമാറി സഞ്ചരിച്ചാണ് 12 കാരിയും 25 കാരനും പൂനെ റെയിൽവേ സ്റ്റേഷനിലെത്തിയത്; നിർണ്ണായകമായത് മൊബൈൽ ഫോൺ ലൊക്കേഷൻ

154 ക്രിമിനൽ കേസുകൾ; തലയ്‌ക്ക്  ഒരു കോടി രൂപ; രണ്ട് പതിറ്റാണ്ട് സുരക്ഷാസേനയെ വെട്ടിച്ച് നടന്ന കമ്യൂണിസ്റ്റ് ഭീകരനേതാവ് ഒടുവിൽ കുടുങ്ങി; മിസിർ ബെസ്‌റ അറസ്റ്റിൽ

 257 നിരപരാധികളുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനം: മുഖ്യസൂത്രധാരൻ ടൈഗർ മേമന്റെ ഓഫീസും ഫ്ലാറ്റുകളും ലേലം ചെയ്തു; 33 വർഷങ്ങൾക്ക് ശേഷം നടപടി

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies