യഹിയ ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയത് ഒട്ടും ശരിയായില്ല; ഞങ്ങളുടെ മത വിശ്വാസത്തിന് എതിരാണ്; ഹിന്ദു മിത്തോളജി ഇസ്ലാമിക സങ്കൽപ്പത്തിന് തീർത്തും എതിര്: ഇസ്ലാം മതപണ്ഡിതൻ ഒ അബ്ദുള്ള
തിരുവനന്തപുരം; എട്ട് വയസ്സുകാരൻ മുഹമ്മദ് യഹിയ ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയത് ഒട്ടും ശരിയായില്ലെന്ന് ഇസ്ലാം മതപണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ നേതാവുമായ ഒ അബ്ദുള്ള. ഞങ്ങളുടെ മത ...