യഹിയ ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയത് ഒട്ടും ശരിയായില്ല; ഞങ്ങളുടെ മത വിശ്വാസത്തിന് എതിരാണ്; ഹിന്ദു മിത്തോളജി ഇസ്ലാമിക സങ്കൽപ്പത്തിന് തീർത്തും എതിര്: ഇസ്ലാം മതപണ്ഡിതൻ ഒ അബ്ദുള്ള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യഹിയ ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയത് ഒട്ടും ശരിയായില്ല; ഞങ്ങളുടെ മത വിശ്വാസത്തിന് എതിരാണ്; ഹിന്ദു മിത്തോളജി ഇസ്ലാമിക സങ്കൽപ്പത്തിന് തീർത്തും എതിര്: ഇസ്ലാം മതപണ്ഡിതൻ ഒ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 04:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം;  എട്ട് വയസ്സുകാരൻ മുഹമ്മദ് യഹിയ ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയത് ഒട്ടും ശരിയായില്ലെന്ന് ഇസ്ലാം മതപണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ നേതാവുമായ ഒ അബ്ദുള്ള.  ഞങ്ങളുടെ മത വിശ്വാസത്തിന് അത് എതിരാണ് അത്. ഹിന്ദു മിത്തോളജി ഇസ്ലാമിക സങ്കൽപ്പത്തിന് തീർത്തും എതിരാണെന്നും അബ്ദുള്ള പറഞ്ഞു. ജനം ടിവിയുടെ ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ള.

കോഴിക്കോട് നടന്ന ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്രയിലാണ് കൊച്ചു യഹിയ ഉണ്ണിക്കണ്ണനായി മാറിയത്.  കോഴിക്കോട് വെസ്റ്റ്ഹിൽ എസ്എസ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി സനീജിന്റെയും റുബിയയുടെയും മുത്തമകനാണ് മുഹമ്മദ് യഹിയ.

ദിവ്യാംഗനായ കുഞ്ഞിന്റെ ആഗ്രഹത്തിന് വാപ്പയുടെയും ഉമ്മയുടേയും പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. ഉമ്മയാണ് ഉണ്ണിക്കണ്ണനായി മേക്കപ്പ് ഇട്ട് മകനെ ശോഭയാത്രയ്‌ക്ക് എത്തിച്ചത്. മഴ പൊലും വകവയ്‌ക്കാതെയാണ് വീൽ ചെയറിൽ ഇരുന്ന് കൊണ്ട് ഉണ്ണിക്കണ്ണനായി മാറിയത്. മലയാളികൾ ഒന്നടങ്കം യഹിയയേയും കുടുംബത്തേയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

 

Tags: o abdullaShoba yathramuhamad Yahiya
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies