ഒരു മന്ത്രിക്ക് ഈ വർഗീയ വിഷം വമിപ്പിക്കൽ ചേർന്നതാണോ ? താങ്കളെ പോലെയുള്ള വർഗ്ഗീയ കോമരത്തെ ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേടാണ്
കൊച്ചി : ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവർക്കർ ഉപദേശിക്കുന്നുവെന്ന മട്ടിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മന്ത്രി മുഹമ്മദ് റിയാസിനെതിരെ സന്ദീപ് വാചസ്പതി . ഒരു ...