പന്നിയിറച്ചിയും മദ്യവും കഴിച്ച് ഇംഗ്ലണ്ടിൽ അർമാദിച്ച് നടന്നയാൾ പെട്ടെന്നൊരു ദിവസം മുതൽ മുസ്ലീമായി മാറി: ജാവേദ് അക്തർ
പാക് സ്ഥാപകൻ മുഹമ്മദ് അലി ജിന്നയ്ക്കെതിരെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നടത്തിയ വിമർശനം ശ്രദ്ധ നേടുന്നു. ലലൻടോപ്പിനോട് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇംഗ്ലണ്ടിൽ പശ്ചാത്യ ...