42-ാം വയസിലെ പ്രണയം ; സുഹൃത്തിന്റെ മകളായ 16 കാരിയെ പ്രണയിച്ച് രണ്ടാം നിക്കാഹ് കഴിച്ച മുഹമ്മദലി ജിന്ന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

42-ാം വയസിലെ പ്രണയം ; സുഹൃത്തിന്റെ മകളായ 16 കാരിയെ പ്രണയിച്ച് രണ്ടാം നിക്കാഹ് കഴിച്ച മുഹമ്മദലി ജിന്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 06:58 pm IST
FacebookTwitterWhatsAppTelegram

മുഹമ്മദലി ജിന്ന പാകിസ്താന്റെ ക്വയ്ദ്-ഇ-ആസാം എന്നാണ് അറിയപ്പെടുന്നത്. വിഭജനത്തിന് മുമ്പ് ജിന്ന ഇന്ത്യയിലെ കോൺഗ്രസ് നേതാവായിരുന്നു. വിഭജനത്തിന് ശേഷം പാകിസ്താന്റെ ആദ്യത്തെ പ്രസിഡൻ്റായി. ജിന്ന ശാഠ്യം പിടിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ഒരിക്കലും വിഭജിക്കുമായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. രാഷ്‌ട്രീയത്തിനപ്പുറം ജിന്നയുടെ ജീവിതവുമായി ബന്ധപ്പെട്ട രസകരമായ കഥകളുണ്ട്.

ജിന്നയുടെ ആദ്യ വിവാഹം തന്റെ ബന്ധുവായ ആമി ബായിയെ ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ആമി ബായി മരിച്ചു. ഏകദേശം 25 വർഷത്തോളം ജിന്ന തനിച്ചായിരുന്നു. എന്നാൽ 1914-15 കാലഘട്ടത്തിൽ ജിന്ന 16 വയസ്സുള്ള ഒരു പാഴ്സി പെൺകുട്ടിയുമായി പ്രണയത്തിലായി.

രത്തൻബായി എന്ന പതിനാറുകാരിയായ പെൺകുട്ടി 1918-ന്റെ തുടക്കത്തിൽ പിതാവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി ജിന്നയെ വിവാഹം കഴിച്ചു. 42 കാരനായ ജിന്നയിൽ ഒരു ഉത്തമ കാമുകനെയാണ് ആ പെൺകുട്ടി കണ്ടത് . ജിന്നയ്‌ക്ക് ആ പെ|ൺകുട്ടിയുടെ പിതാവിന്റെ പ്രായമുണ്ടായിരുന്നു . മാത്രമല്ല, മറ്റൊരു മതത്തിൽ നിന്നുള്ളയാളുമായിരുന്നു. തന്റെ സുഹൃത്ത് ജിന്ന തന്റെ മകളോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ സർ ഡിൻഷോ പെറ്റിറ്റ് (രത്തൻബായിയുടെ അച്ഛൻ) സ്വാഭാവികമായും ദേഷ്യപ്പെട്ടു.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ജിന്ന 1919-ൽ മുസ്ലീം ലീഗിന്റെ പ്രസിഡൻ്റായി. മുസ്ലീം ലീഗിന്റെ പൊതുയോഗങ്ങളിൽ രത്തൻബായി രാഷ്‌ട്രീയ നേതാവുമായി വേദി പങ്കിടുമായിരുന്നു . രത്തൻബായിയുടെ പാശ്ചാത്യ വസ്ത്രങ്ങൾ പലപ്പോഴും ഇത്തരം ഒത്തുചേരലുകളിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 1924-ൽ ബോംബെയിലെ ഗ്ലോബ് സിനിമയിൽ മുസ്ലിം ലീഗിന്റെ വാർഷിക സമ്മേളനത്തിൽ സമാനമായ ഒരു സംഭവം ഉണ്ടായി. ആ സ്ത്രീ ആരാണെന്ന് സംഘാടകരോട് ചിലർ ചോദിച്ചതായി സാദ് എസ് ഖാനും സാറ എസ് ഖാനും അവരുടെ ‘റൂട്ടി ജിന്ന: ദി വുമൺ ഹു സ്റ്റോഡ് ഡിഫിയൻ്റ്’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

ജിന്നയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.സി.ചഗ്ലക്ക് എതിർത്തവരോട് പറയേണ്ടി വന്നത് താൻ മുസ്ലീം ലീഗ് പ്രസിഡൻ്റിന്റെ ഭാര്യയാണെന്ന്. ഹിന്ദുക്കളും മുസ്ലീങ്ങളും ജിന്നയെ അവഗണിക്കാൻ തുടങ്ങിയ ഒരു കാലം രാഷ്‌ട്രീയത്തിൽ വന്നു. അത് അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തെയും ബാധിച്ചു. രത്തൻബായിയും ജിന്നയും വിവാഹത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞു. 1929-ൽ 29-ആം വയസ്സിൽ രത്തൻഭായ് ജിന്ന മരിച്ചു

അമ്മ രത്തൻഭായി മരിക്കുമ്പോൾ ദിനയ്‌ക്ക് വെറും ഒമ്പത് വയസ്സായിരുന്നു. അവളെ വളർത്താൻ സഹായിക്കുന്നതിനായി, ജിന്ന തന്റെ സഹോദരി ഫാത്തിമയെ വിളിക്കുകയും മൂന്നുപേരും താൽക്കാലികമായി ലണ്ടനിലേക്ക് മാറുകയും ചെയ്തു.

Tags: muhamedali jinnah
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies