അറുതിയില്ലാത്ത അക്രമം; യൂണിവേഴ്സിറ്റി കോളേജിലെ കുട്ടിസഖാക്കൾ ദിവ്യാംഗനെ സമൂഹമാദ്ധ്യമം വഴി അധിക്ഷേപിക്കുന്നു, പിന്തുടരുന്നു; കൂട്ടുനിന്ന് പൊലീസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കുട്ടിസഖാക്കളുടെ ആക്രമണത്തിന് ഇരയായ ദിവ്യാംഗനായ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അനസിന് കോളേജിലും സമൂഹമാദ്ധ്യലം വഴിയും എസ്എഫ്ഐക്കാർ അധിക്ഷേപിക്കുന്നതായി പരാതി. കോളേജിൽ പിന്തുടർന്നെത്തുന്നുവെന്നും ...

