അറുതിയില്ലാത്ത അക്രമം; യൂണിവേഴ്സിറ്റി കോളേജിലെ കുട്ടിസഖാക്കൾ ദിവ്യാം​ഗനെ സമൂഹമാദ്ധ്യമം വഴി അധിക്ഷേപിക്കുന്നു, പിന്തുടരുന്നു; കൂട്ടുനിന്ന് പൊലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അറുതിയില്ലാത്ത അക്രമം; യൂണിവേഴ്സിറ്റി കോളേജിലെ കുട്ടിസഖാക്കൾ ദിവ്യാം​ഗനെ സമൂഹമാദ്ധ്യമം വഴി അധിക്ഷേപിക്കുന്നു, പിന്തുടരുന്നു; കൂട്ടുനിന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 08:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കുട്ടിസഖാക്കളുടെ ആക്രമണത്തിന് ഇരയായ ദിവ്യാം​ഗനായ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അനസിന് കോളേജിലും സമൂഹമാദ്ധ്യലം വഴിയും എസ്എഫ്ഐക്കാർ അധിക്ഷേപിക്കുന്നതായി പരാതി. കോളേജിൽ പിന്തുടർന്നെത്തുന്നുവെന്നും ഭിന്നശേഷിയെ കുറിച്ച് പറഞ്ഞ് കളിയാക്കുകയാണെന്നും അനസ് പറയുന്നു.

എസ്എഫ്ഐ മുൻ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ മർദ്ദിച്ച കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറേറ്റിൽ മൊഴി നൽകാനെത്തിയപ്പോഴാണ് അനസിന്റെ വെളിപ്പെടുത്തൽ. കോളേജിലെ അന്വേഷണസമിതി വീണ്ടും മൊഴി രേഖപ്പെടുത്തിയെങ്കിലും മർദ്ദനം ഉണ്ടായിട്ടില്ലെന്ന് വരുത്തി തീർക്കാനാണ് അദ്ധ്യാപകർ ശ്രമിക്കുന്നതെന്നും അനസ് ആരോപിക്കുന്നു. ഇല്ലാത്ത സാക്ഷികളെ വരെ സംഘടിപ്പിച്ചാണ് പ്രതികൾക്ക് സംരക്ഷണമേർപ്പെടുത്തുന്നത്.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും കുട്ടിസഖാക്കളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെന്നും അതിനാൽ തന്നെ അറസ്റ്റ് രേഖപ്പെടുത്താനാകില്ലെന്നാണ് കൻ്റോൺമെൻ്റ് പൊലീസ് നൽകുന്ന വിശദീകരണം.

ആക്രമണത്തിനിരയായ അനസ് എസ്എഫ്ഐ പ്രവർത്തകനാണ്. കൊടി തോരണങ്ങൾ കെട്ടാൻ എത്തിയില്ലെന്നും പരിപാടികളിൽ സജീവമായി പ്രവർത്തിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കുട്ടിസഖാക്കൾ ഇടിമുറിയിലിട്ട് തല്ലിചതച്ചത്.

അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ ചവനിട്ടിയും ഇരുമ്പ് കമ്പി കൊണ്ട് തലയ്‌ക്കടിച്ചുമായിരുന്നു ആക്രമണം. ഇത് തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കോളേജിലെ യൂണിറ്റ് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടിരുന്നു.

Tags: social mediaKerala PoliceSFIUniversity College TrivandrumMuhammad Anas
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies