മാലദ്വീപിൽ യുപിഐ അവതരിപ്പിക്കാൻ മുയിസു; പുതിയ നീക്കം ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് പിന്നാലെ
മാലി: മാലദ്വീപിൽ യുപിഐ അവതരിപ്പിക്കാൻ തീരുമാനിച്ചതായി മാലദ്വീപ് പ്രസിഡന്റ് മുമഹമ്മദ് മുയിസു. മന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് യുപിഐ മാലദ്വീപിൽ അവതരിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി അദ്ദേഹം ...