muhammad riyaz - Janam TV
Saturday, November 8 2025

muhammad riyaz

രാഷ്‌ട്രീയം മാറ്റിവെച്ചാൽ ചർച്ചയാകാം; ഏത് സമയവും തന്റെ ഓഫീസിൽ റിയാസിന് എത്താമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസന വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റി നിർത്തിയാൽ ചർച്ചയാകാമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ചർച്ചകൾക്കായി ഏത് ...

മന്ത്രിമാരായ മുഹമ്മദ് റിയാസിനും വീണാ ജോർജ്ജിനും നേരെ കരിങ്കൊടി പ്രതിഷേധം; കലിയടങ്ങാതെ കോൺഗ്രസ്

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന് നേരെയും ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് നേരെയും കരിങ്കൊടി കാണിച്ച് കോൺഗ്രസിന്റെ പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തതിലുള്ള കോൺഗ്രസിന്റെ പ്രതിഷേധമാണ് മന്ത്രിമാർക്ക് ...

കൂളിമാട് പാലം തകർന്ന സഭവം; വിജിലൻസ് റിപ്പോർട്ട് മടക്കി പൊതുമരാമത്ത് വകുപ്പ്; അപൂർണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ ബീം തകർന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ട് അപൂർണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ...