കൂളിമാട് പാലം തകർന്ന സഭവം; വിജിലൻസ് റിപ്പോർട്ട് മടക്കി പൊതുമരാമത്ത് വകുപ്പ്; അപൂർണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂളിമാട് പാലം തകർന്ന സഭവം; വിജിലൻസ് റിപ്പോർട്ട് മടക്കി പൊതുമരാമത്ത് വകുപ്പ്; അപൂർണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 02:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ ബീം തകർന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ട് അപൂർണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം റിപ്പോർട്ട് ആകെ തള്ളിയിട്ടില്ലെന്നും പിഴവ് എന്താണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥതല പരിശോധനയുടെ തനിയാവർത്തനമാണ് വിജിലൻസ് വിശദീകരണമെന്നും മന്ത്രി സൂചിപ്പിച്ചു.

പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർക്കും കരാർ കമ്പനിക്കും വീഴ്ച പറ്റിയെന്നായിരുന്നു ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. എന്നാലിത് പാലം തകർന്ന ഉടൻ നടന്ന അന്വേഷണ വിവരങ്ങളുടെ തനിയാവർത്തനമാണെന്ന് മന്ത്രി വ്യക്തമാക്കി. സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും കൂടുതൽ വ്യക്തത ഉണ്ടാകണമെന്ന സൂചനയും റിപ്പോർട്ട് മടക്കി അയച്ച കുറിപ്പിൽ മന്ത്രി പറയുന്നു.

തകർന്ന ബീം ഉറപ്പിക്കാൻ ഉപയോഗിച്ച ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവ് ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിഡബ്ല്യൂഡി കായികമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് എഞ്ചിനീയർമാർ വയനാട്ടിലായിരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്. അതേസമയം സുപ്രധാന ഘട്ടത്തിൽ നിർമാണ സ്ഥലത്ത് നിന്നും വിട്ടുനിൽക്കാൻ ഇവർക്ക് അനുമതി നൽകിയത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന നിർദ്ദേശമാണ് മന്ത്രിയുടെ ഓഫീസ് നൽകിയിരിക്കുന്നത്.

ആഭ്യന്തര വിജിലൻസ് ഇപ്പോൾ നൽകിയ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കാൻ സാധിക്കില്ലെന്നാണ് സൂചന. നടപടി ഉണ്ടാകാതിരുന്നാൽ ജനകീയ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇത് മുൻകൂട്ടി കണ്ടാകും മന്ത്രി റിപ്പോർട്ട് തള്ളിയതെന്നാണ് വിലയിരുത്തൽ.

 

Tags: muhammad riyaz
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies