ഗത്യന്തരമില്ല, വിമര്‍ശനങ്ങള്‍ ശക്തമായി…! റിസ്വാനോട് ഗാസ അനുകൂല ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്
വിമര്‍ശനങ്ങള്‍ ശക്തമായതോടെ പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാനോട് ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അനുകൂല ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ്. സ്വന്തം രാജ്യത്തു ...