Muhammad Shami - Janam TV

Muhammad Shami

മുഹമ്മ​ദ് ഷമി രാഷ്‌ട്രീയത്തിലേക്ക് ? യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി; യുപിയുടെ ഉത്തമ ഭാവിക്ക് വേണ്ടി ഒപ്പമെന്ന് താരം

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മ​ദ് ഷമി. ഐപിഎൽ തിരക്കുകളിൽ നിന്ന് അവധിയെടുത്താണ് ഷമി മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ...

സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു ? പ്രതികരിച്ച് സാനിയയുടെ പിതാവ്

രാജ്യം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളാണ് സാനിയ മിർസയും മുഹമ്മദ് ഷമിയും 2023 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്നു ഷമി. അതുപോലെ രാജ്യത്തെ ...

ദി ഇന്ത്യൻ സുപ്രീമസി; ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാര പട്ടികയിൽ ഈ ഇന്ത്യൻ താരങ്ങൾ

കഴിഞ്ഞ വർഷത്തെ ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാര പട്ടികയിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. മൂന്ന് ഇന്ത്യൻ താരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിരാട് കോലി, ശുഭ്മാൻ ഗിൽ, ...

2023ൽ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത് ഇവരെ..; പട്ടികയിൽ ഒന്നാമത് ഈ ഇന്ത്യൻ താരം

ന്യൂഡൽഹി: ഈ വർഷം അവസാനിക്കാൻ പോകുമ്പോൾ 2023-ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്ത ഇന്ത്യക്കാരുടെ പേരുകൾ പുറത്ത് വന്നിരിക്കുകയാണ്. പ്രതീക്ഷകൾക്ക് വിപരീതമായിട്ടാണ് പലരും പട്ടികയിൽ ...

ഷമി വെറും ഹീറോ അല്ല! സൂപ്പർ ഹീറോ; കുന്നിൻ മുകളിൽ എത്തിയപ്പോൾ കാർ അപകടത്തിൽപെട്ടു; യാത്രികന്റെ ജീവൻ രക്ഷിച്ച് മുഹമ്മദ് ഷമി

ന്യൂഡൽഹി: അപകടത്തിൽപ്പെട്ട കാർ യാത്രികന്റെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ യാത്രക്കിടെയാണ് കാർ അപകടത്തിൽപെട്ട് കിടക്കുന്നത് ഷമി കാണാൻ ഇടയായത്. ...