ഇന്ത്യക്ക് നന്ദി..! പാകിസ്താനെ ലോകകപ്പിൽ തോൽപ്പിച്ചതിന്; മുഹമ്മദ് റിസ്വാന് മുഖമടച്ച മറുപടിയുമായി ഇസ്രായേൽ
ഗാസയിലെ ജനങ്ങൾക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ച പാക് താരം മുഹമ്മദ് റിസ്വാന് മറുപടിയുമായി ഇസ്രായേൽ. ഗാസയിലെ ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീലങ്കയ്‌ക്കെതിരെയുളള മത്സരത്തിന് ശേഷം മുഹമ്മദ് റിസ്വാൻ പോസ്റ്റ് ...