ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം
ധാക്ക: ബംഗബന്ധു ഷെയ്ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണക്ക് വിധേയനാക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു. ബിഎൻപി സ്ഥാപകനും സൈനിക സ്വേച്ഛാധിപതിയുമായിരുന്നു സിയാവുർ റഹ്‌മാൻ. ഇയാളുടെ ...

