mukesh - Janam TV

mukesh

എംഎൽഎ മുകേഷിനെതിരായ ലൈം​ഗികാരോപണക്കേസ് ; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

എറണാകുളം: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈം​ഗികാരോപണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശൂർ വടക്കാഞ്ചേരിയിൽ സിനിമ ചിത്രീകരണത്തിനിടെ​ ...

“എന്താെര് മാറ്റമാണ്” നമ്മുടെ സരിതയ്‌ക്ക്; കണ്ടാൽ മനസിലാകില്ല, മകനൊപ്പമുള്ള പുത്തൻ ചിത്രങ്ങൾ

നടൻ മുകേഷിൻ്റെ മുൻ ഭാര്യയും അഭിനേത്രിയുമായ സരിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അമിതഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. ...

പിൻവലിക്കുമെന്ന് പറഞ്ഞത് പിൻവലിക്കുന്നു; “നടൻമാർക്കെതിരായ പരാതി പിൻവലിക്കില്ല!” ഹസ്ബൻഡിന്റെ പിന്തുണയുണ്ടെന്ന് നടി 

കൊച്ചി: മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ തുടങ്ങി നിരവധി താരങ്ങൾക്കെതിരെ ലൈം​ഗികാതിക്രമ പരാതി ഉന്നയിച്ച ആലുവ സ്വദേശിനിയായ നടി വീണ്ടും രം​ഗത്ത്. നടൻമാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെന്ന് പറഞ്ഞ ഇവർ ...

നടിയുടെ പരാതിയിൽ മുകേഷ് അറസ്റ്റിൽ,രഹസ്യമാക്കി പൊലീസ്

എറണാകുളം: നടനും എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്ത്. തൃശൂർ വടക്കാഞ്ചേരി പൊലീസാണ് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപമര്യാദയായി പെരുമാറിയെന്ന ...

മുകേഷ് പുറത്ത് ; നിർണായക നീക്കവുമായി സിനിമാനയ രൂപീകരണ സമിതി; പിന്മാറി ബി ഉണ്ണികൃഷണൻ

തിരുവനന്തപുരം: ലൈം​ഗിക പീഡനാരോപണ കേസിലെ പ്രതിയായ എം.എൽ.എ മുകേഷിനെ സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ ...

ബലാത്സം​ഗക്കേസ്; മുകേഷ് അറസ്റ്റിൽ

കൊച്ചി: ബലാത്സം​ഗക്കേസിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ...

“എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ഫസ്റ്റ് ഡേ ഞാൻ കാണാൻ വന്നത്”: മുകേഷ്

നടി എന്ന നിലയിൽ മേതിൽ ദേവികയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് മുകേഷ്. മേതിൽ ദേവിക ആദ്യമായി അഭിയനിച്ച കഥ ഇന്നുവരെ എന്ന സിനിമ തീയേറ്ററിലെത്തി കണ്ടതിന് ശേഷമായിരുന്നു മുകേഷിന്റെ ...

സ്ത്രീപക്ഷ സർക്കാരിന്റെ കരുതൽ ലേശം മുകേഷ് എംഎൽഎയ്‌ക്കും; കേസിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ പ്രതിയായ എംഎഎൽഎ മുകേഷിനെ പിന്തുണച്ച് സർക്കാർ. മുകേഷിന് ലഭിച്ച മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതിനെയാണ് സർക്കാർ എതിർത്തത്. ജാമ്യം ലഭിച്ച ഉത്തരവിനെതിരെ ...

മുകേഷിന് സർക്കാർ വക പരിപൂർണ സംരക്ഷണം; ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത് വിലക്കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ സംരക്ഷിച്ച് കേരള സർക്കാർ. മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി. ...

സത്യം ചെരുപ്പിടുമ്പോഴേക്കും കള്ളം ലോകം ചുറ്റും, സത്യം തെളിയും; പോസ്റ്റുമായി മുകേഷ്

നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി എംഎൽഎ മുകേഷ്. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും. വൈകി ആണെങ്കിലും ...

മുകേഷ് പുറത്ത് ; സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ലൈം​ഗികാതിക്രമ കേസിലെ പ്രതിയായ എംഎൽഎ മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റി. നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസെടുത്തതിന് പിന്നാലെ സമിതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യം ...

എംഎൽഎ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്; കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമെന്നും കോടതിയിൽ

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കൊല്ലം എംഎൽഎ മുകേഷിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യൽ അനിവാര്യമെന്ന് പൊലീസ് കോടതിയിൽ. മുകേഷിന് ജാമ്യം നൽകരുതെന്നും പൊലീസ് എറണാകുളം പ്രിൻസിപ്പൽ ...

പാർട്ടി കൈവിട്ടില്ല, കോടതി കൈവിടുമോ? മുൻകൂർ ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ; നടിക്കെതിരായ തെളിവുകൾ സമർപ്പിച്ച് മുകേഷ്

എറണാകുളം: മുകേഷിനെതിരായ ലൈം​ഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരായ തെളിവുകൾ കൈമാറി. മുദ്രവച്ച കവറിലാക്കി മുകേഷിന്റെ അഭിഭാഷകനാണ് തെളിവുകൾ കോടതിയിൽ സമർപ്പിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടിതിയിൽ ദൃശ്യങ്ങൾ അടക്കമുള്ള ...

ഇപി OUT, മുകേഷ് IN; എംഎൽഎ കുറ്റവാളിയല്ല, കൺവീനറെ തെറിപ്പിച്ചതിന് രണ്ട് കാരണങ്ങൾ: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റിയ കാര്യം സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പകരം ചുമതല മുൻ മന്ത്രി ടിപി ...

പുത്തൻ ക്യാപ്സ്യൂൾ ചൂടോടെ! അവ‍രാരും രാജിവച്ചില്ല, അപ്പോൾ മുകേഷും രാജിവെക്കേണ്ടതില്ല, ഇവിടെ ധാർമികത വർക്കാവില്ല; ന്യായീകരണവുമായി സിപിഎം

തിരുവനന്തപുരം: മുകേഷിന്റെ രാജി വേണ്ടെന്ന നിലപാട് എന്തുകൊണ്ട് സ്വീകരിച്ചുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സമാന ആരോപണങ്ങൾ നേരിട്ട എംഎൽഎമാരും എംപിമാരും ഇതുവരെ രാജിവച്ചിട്ടില്ല, ...

രാജി വേണ്ട! മുകേഷിനെ ചേർത്തുപിടിച്ച് ‘സ്ത്രീപക്ഷ പാർട്ടി’; ഇപിയെ തെറിപ്പിച്ചതിന് പിന്നിൽ ബിജെപി ബാന്ധവമല്ലെന്ന് മന്ത്രി; പരസ്യപ്രസ്താവന മൂന്നരയ്‌ക്ക്

തിരുവനന്തപുരം: ലൈം​ഗിക ആരോപണക്കുരുക്കിൽ അകപ്പെട്ട നടനും സിപിഎം എംഎൽഎയുമായ മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ പാർട്ടി. ഇന്നുചേർന്ന സിപിഎം സംസ്ഥാന സമിതി യോ​ഗത്തിൽ മുകേഷിന്റെ രാജി ആവശ്യം ചർച്ചയായെങ്കിലും നടപടി ...

ഇത്തരം കാര്യങ്ങൾ പരിശോധിക്കുന്ന പാർട്ടിയാണ് സിപിഎം; മുകേഷിനെതിരായ ലൈംഗികാരോപണത്തിൽ പ്രതികരിച്ച് എം.എം മണി

നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്ന് പാർട്ടി പരിശോധിച്ചിട്ട് തീരുമാനിക്കുമെന്ന് സിപിഎം നേതാവ് എം.എം മണി. തോന്നിവാസം കാണിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും എല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് ...

ഒളിച്ചോട്ടം തുടർന്ന് മുകേഷ്; കൊച്ചിയിലെത്തിയത് വാഹനത്തിലെ എംഎൽഎ ബോർഡ് അഴിച്ചുമാറ്റി; എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് തയ്യാറെന്ന് അഭിഭാഷകൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിചൂഷണ ആരോപണങ്ങളിൽ കുടുങ്ങിയ കൊല്ലം എംഎൽഎ മുകേഷ് കേസിന്റെ ആവശ്യങ്ങൾക്ക് അഭിഭാഷകരെ കാണാനും മറ്റുമായി കൊച്ചിയിലെത്തിയത് വാഹനത്തിലെ എംഎൽഎ ബോർഡ് ഉൾപ്പെടെ അഴിച്ചുമാറ്റി. ...

‘നീ ചെയ്തു, അതുകൊണ്ട് ഞാനും ചെയ്തു’ ആ വാദം വേണ്ടെന്ന് വൃന്ദ കാരാട്ട്; മുകേഷിന്റെ രാജി വേണ്ടെന്ന കേരള ഘടകം നിലപാടിനെ തളളി സിപിഎം നേതാവ്

ലൈം​ഗിക ആരോപണങ്ങൾ നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട എന്ന കേരള സിപിഎം നേതാക്കളുടെ വാദം തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം വൃന്ദ കാരാട്ട്. നീ ...

‌’അമ്മ’ കൊള്ള സംഘമല്ല, എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്നു; സിനിമയിൽ പ്രശ്നങ്ങളുണ്ട്; അഭിനേതാക്കളാരും രാഷ്‌ട്രീയക്കാരോ ബുദ്ധിജീവികളോ അല്ല: ലാൽ

താരസംഘടന അമ്മയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് സംവിധായനും നടനുമായ ലാൽ. ഒരാളെ പൂട്ടാമെന്ന് വിചാരിക്കുന്ന കൊള്ള സംഘമൊന്നുമല്ല അമ്മയെന്നും അദ്ദേ​ഹം പറഞ്ഞു. സംഘടനയിലെ ആരും കുഴപ്പക്കാരല്ലെന്നും എല്ലാവരും ഒരേ ...

‌ബലാത്സംഗം, ലൈംഗിക താത്പര്യത്തിന് വഴങ്ങാൻ ആവശ്യപ്പെടൽ ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ; നടന്മാർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

എറണാകുളം: ലൈം​ഗികാതിക്രമ പരാതികളിൽ നടന്മാർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. തന്നോട് മോശമായി പെരുമാറിയെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എംഎൽഎ മുകേഷിനെതിരെ പഴയ ഐപിസി വകുപ്പുകളായ 376(1) ...

മുകേഷ് രാജി വയ്‌ക്കണം; കൊല്ലത്ത് കോഴിയുമായി പ്രതിഷേധിച്ച് യുവമോർച്ച

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷ് പ്രതികൂട്ടിലാണ്. മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് കോഴിയുമായി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. കൊല്ലം ചിന്നക്കടയിലാണ് റോഡ് ഉപരോധിച്ച് ...

നട്ടെല്ലുള്ള എംഎൽഎ ആണെങ്കിൽ തെളിവുകൾ പുറത്തുവിടണം; എതിർകക്ഷികളെ തളർത്താനുള്ള വെറും നാടകമാണിത്: മുകേഷിനെതിരെ പരാതിക്കാരി

എറണാകുളം: എംഎൽഎ മുകേഷിനെ വെല്ലുവിളിച്ച് പരാതിക്കാരി. താൻ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് മുകേഷ് ആരോപിക്കുന്ന തെളിവുകൾ നട്ടെല്ലുണ്ടെങ്കിൽ പുറത്തുവിടണമെന്ന് പരാതിക്കാരി പറഞ്ഞു. "ഇരകളായ എല്ലാവർക്കും നീതി കിട്ടുമെന്നാണ് വിശ്വസിക്കുന്നത്. ...

അന്വേഷണ സംഘത്തിൽ എല്ലാവരും വനിതാ ഉദ്യോഗസ്ഥർ ആയിരിക്കണം; ഇത് പ്രസവവാർഡിൽ പുരുഷന്മാരെ കയറ്റി ഇരുത്തുന്നത് പോലെ‌: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: സിനിമാ മേഖലയിലെ ലൈം​ഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അന്വേഷണ സംഘത്തിൽ മുഴുവനും വനിത ഉദ്യോ​ഗസ്ഥർ തന്നെ വേണമെന്നും ആർക്കും അന്വേഷിക്കാം ...

Page 1 of 3 1 2 3