പി. ജയരാജന് പിന്നാലെ മുകേഷും; കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്രത്തിൽ ദർശനം നടത്തി; മനമുരുകി പ്രാർത്ഥിക്കുന്ന ദ്യശ്യങ്ങൾ വൈറൽ
പാലക്കാട്: പി. ജയരാജന് പിന്നാലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്രത്തിൽ ദർശനം നടത്തി നടത്തി ഇടത് മുൻ എംഎൽഎ മുകേഷ്. ഇന്നലെ വൈകുന്നേരമാണ് മുകേഷ് ക്ഷേത്രത്തിലെത്തിയത്. മുകേഷ് ...






















