“ലോകറെക്കോർഡുള്ള ആളാണ് ഞാൻ, ഇത് കെട്ടിച്ചമച്ച കേസ്”; പോക്സോ കേസിൽ വിശദീകരണവുമായി മുകേഷ് എം നായർ
തനിക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വ്യാജമാണെന്ന് വ്ലോഗർ മുകേഷ് എം നായർ. കെട്ടിച്ചമച്ച കേസാണിതെന്നും വ്യാജമാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ പക്കലിലുണ്ടെന്നും മുകേഷ് പറഞ്ഞു. സാമൂഹ്യമാദ്ധ്യമത്തിൽ ...



