mukesh - Janam TV

mukesh

“എന്നെ ബ്ലാക്ക്മെയിൽ ചെയ്തു, തെളിവുകൾ കയ്യിലുണ്ട്”; നടിയുടെ ആരോപണം ശരിയല്ലെന്നും മുകേഷ്; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എംഎൽഎ

തിരുവനന്തപുരം: കൊച്ചിയിലെ നടിയുടെ ‌പരാതിയിൽ മുകേഷിനെതിരെ ബലാത്സം​ഗക്കേസ് എടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകി ആരോപണവിധേയനായ മുകേഷ് എംഎൽഎ. നടിയുടെ ആരോപണം ശരിയല്ലെന്നും നടി തന്നെ ...

മുകേഷിനെതിരായ ബലാത്സം​ഗക്കേസ്; പണ്ട് കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചില്ലല്ലോയെന്ന് ഇ.പി ‍ജയരാജൻ; മുകേഷിനെ തള്ളാതെ സിപിഎം

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ബലാത്സം​ഗത്തിന് കേസെടുത്ത പശ്ചാത്തലത്തിൽ സിപിഎം നേതാവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നടിയെ ഹോട്ടലിൽ എത്തിച്ച് ...

നടിയുടെ പീഡന പരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: നടിയുടെ ലൈം​ഗിക പീഡന പരാതിയിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ വാ​ഗ്ദാനം ചെയ്ത് ...

എംഎൽഎ സ്ഥാനം രാജി വയ്‌ക്കണം,സർക്കാർ നടപടി സ്വീകരിക്കണം; മുകേഷിന് ചെരുപ്പുമാല ചാർത്തി എബിവിപി പ്രതിഷേധം

ലൈം​ഗികാരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുകേഷ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി. ആരോപണ വിധേയനായ മുകേഷിന് ചെരുപ്പുമാല ചാർത്തിയാണ് എബിവിപി പ്രതിഷേധിച്ചത്. സർക്കാർ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് ...

മുകേഷ് രാജിവെക്കണം; കുറ്റക്കാരുടെ പേരു വിവരങ്ങൾ ഉടൻ പുറത്തു വിടണം: നടിമാർ നേരിടുന്നത് കടുത്ത അവഗണന: നടൻ കുഞ്ഞികൃഷ്ണൻ മാസ്റ്റർ

സിനിമ മേഖലയിലെ സംഭവിക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയുടെ ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും ...

മുകേഷ് മാറി നിന്നില്ലെങ്കിൽ സർക്കാർ മാറ്റിനിർത്തണം; രാജിവച്ച് അന്വേഷണം നേരിടണം; നിലപാട് കടുപ്പിച്ച് ആനിരാജ

ഡൽഹി: നടനും എം.എൽ.എയുമായ മുകേഷിനെതിരെ നിലപാട് കടുപ്പ് സിപിഐ നേതാവ് ആനിരാജ. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എം.എൽ.എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് അവർ വ്യക്തമാക്കി. മുകേഷ് ...

2009-ൽ മീനു കുര്യനായിരുന്നു, 2022-ൽ മീനു മുനീർ എന്ന് പരിചയപ്പെടുത്തി; ആ​ദ്യം അവസരം ചോ​ദിച്ചവർ പിന്നീട് ചോ​ദിച്ചത് പണം; ബ്ലാക്മെയിലിം​ഗെന്ന് മുകേഷ്

തനിക്കെതിരെ ഉയർന്ന പീഡനാരോപണങ്ങളിൽ ബ്ലാക്മെയിലിം​ഗ് എന്ന വിശദീകരണവുമായി തടിതപ്പാൻ നടനും എം.എൽ.എയുമായ മുകേഷ്.അവ്വേഷണം സ്വാ​ഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും നടൻ പറയുന്നു.2009ൽ സിനിമയിൽ ...

ലൈംഗികാരോപണം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി; മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിനെതിരെ രൂക്ഷ വിമർശനം. മുകേഷിനെതിരായ വിമർശനങ്ങളും ആരോപണങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ...

മുകേഷ് രാജിവെക്കണം, ആ നിലപാടിൽ മാറ്റമില്ല; സിനിമയിലുള്ളത് അനാശാസ്യ പ്രവണതകൾ, സർക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുകേഷ് രാജിവയ്ക്കണം എന്നതാണ് ബിജെപിയുടെ നിലപാടെന്നും ആ നിലപാടിൽ ഒരു മാറ്റമുണ്ടാകില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്നും ...

പാർട്ടിയും സർക്കാരും വിശദമായി പരിശോധിച്ചതുകൊണ്ടാണ് ഇതൊക്കെ പുറത്തുവന്നത്; ഒളിച്ചോടിപ്പോകുന്ന സമീപനം സർക്കാരിനില്ല: കെ.എൻ. ബാല​ഗോപാൽ

നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുന്നത് ബന്ധപ്പെട്ടവർ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയും എൽഡിഎഫ് സർക്കാരും ...

മുകേഷിനെ നിലനിർത്തണോ മാറ്റണമോയെന്ന് ആലോചിക്കും,WCC യുമായി ചർച്ച നടത്തും: പ്രശ്‌ന പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് ഷാജി എൻ കരുൺ

തിരുവനന്തപുരം: ലൈം​ഗിക ആരോപണങ്ങൾ നേരിടുന്ന എംഎൽഎയും നടനുമായ മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റിനിർത്തണമോ നിലനിർത്തണമോ എന്നത് സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ചലച്ചിത്ര നയരൂപീകരണ സമിതി ...

മുകേഷ് സീരിയൽ താരത്തിന്റെ വീട്ടിൽ കയറി അമ്മയോട് അപമര്യാദയായി പെരുമാറി; വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരമില്ലെന്ന് കാസ്റ്റിം​ഗ് ഡയറക്ടർ; ​ഗുതുതര ആരോപണം

സിനിമാ മേഖലയിലെ താഴെ തട്ടിലുള്ളവർ വരെ ദുരനുഭവം തുറന്നു പറഞ്ഞ് രം​ഗത്ത് വരികയാണ്. പത്ത് വർഷത്തിലേറെയായി സിനിമാ മേഹവുമായെത്തിയെങ്കിലും മനം മടുത്ത് പോയ ജൂനിയർ ആർടിസ്റ്റാണ് ആരേപണം ...

എന്റെ മോൻ ശരിയല്ലെന്ന് അറിയാം,പക്ഷേ മോളത് സഹിക്കണം! ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ പാലിച്ചു; വൈറലായി സരിതയുടെ അഭിമുഖം

നടനും എം.എൽ.എയുമായ എം.മുകേഷിന്റെ മുൻ ഭാര്യ സരിതയുടെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. നടനെതിരെ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെയാണ് സരിതയുടെ അഭിമുഖം സോഷ്യൽ ...

“പീഡനവീരൻ MLA സ്ഥാനത്തിന് അർഹനല്ല, രാജിവയ്‌ക്കും വരെ സമരം”; മുകേഷിന്റെ വീട്ടിലേക്ക് മാർച്ചുമായി യുവമോർച്ചയും ബിജെപിയും

കൊല്ലം: ലൈംഗിക ആരോപണക്കുരുക്കിൽ അകപ്പെട്ട നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ ശക്തമായ പ്രതിഷേധം. യുവമോർച്ചയുടേയും ബിജെപിയുടേയും നേതൃത്വത്തിൽ മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് പട്ടത്താനത്തെ വീട്ടിലേക്ക് മാർച്ച് നടത്തി. ...

“പിന്നിൽ രാഷ്‌ട്രീയ ​ഗൂഢാലോചന, യുവതിയെ ഇതുവരെ കണ്ടിട്ടില്ല”: ആരോപണം നിഷേധിച്ച് മുകേഷ്

പത്തനംതിട്ട: 24, 25 വർഷങ്ങൾ മുമ്പുള്ള കാര്യം വീണ്ടും എടുത്തുകൊണ്ട് വരുന്നത് വളരെയധികം ബാലിശമാണെന്നും പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണെന്നും നടനും എംഎൽഎയുമായ മുകേഷ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ...

‘ എന്റെ കുടുംബത്തിലും കലാകാരികളുണ്ട് , ഒരു സ്ത്രീകൾക്കും പ്രശ്നമില്ലാത്ത തരത്തിൽ എല്ലാം പുറത്തുവരണം ‘ ; മുകേഷ്

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയരുന്ന ആരോപണങ്ങളിൽ ഇപ്പോൾ അന്വേഷണം വേണമെന്ന് എം മുകേഷ് എം എൽ എ. നടൻ സിദ്ദിഖ്, ...

“രഞ്ജിത്ത് എന്റെ സുഹൃത്താണ്, രാജി വെക്കണമെന്ന് പറയില്ല, നിരപരാധിയാണെങ്കിൽ അയാളുടെ മുഖത്ത് എങ്ങനെ നോക്കും?”: മുകേഷ്

ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചുമതല ഒഴിയണമെന്ന് ആവശ്യപ്പെടാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി നടനും സിപിഎം എംഎൽഎയുമായ മുകേഷ്. രഞ്ജിത്ത് തന്റെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമാണെന്ന് മുകേഷ് ...

മുകേഷിന്റെ മുറിയ്‌ക്ക് സമീപത്തേയ്‌ക്ക് തന്നെ മാറ്റാൻ ശ്രമിച്ചു ; റൂമിലേക്ക് പല തവണ വിളിച്ചു ; അന്ന് സംവിധായികയുടെ ലൈംഗികാരോപണം ചിരിച്ചു തള്ളി മുകേഷ്

കൊച്ചി : മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് .സിനിമയിൽ ...

പിണറായിയുടെ കൈപിടിച്ച് , പ്രതികൂല സാഹചര്യമെന്ന് മുകേഷ് : ആരെയാണ് ചേട്ടാ ഉദ്ദേശിക്കുന്നതെന്ന് ട്രോൾ

കൊല്ലം ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പരാജയപ്പെട്ടതിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മുകേഷ് പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി ജനങ്ങൾ . ‘പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തെ ...

കൊല്ലത്ത് ഏതൊക്കെ മേഖലയിലാണ് നിങ്ങൾ വികസനം ആഗ്രഹിക്കുന്നതെന്ന് മുകേഷ് ; താങ്കൾ ഇതുവരെ കൊണ്ടുവന്ന വികസനം ഒന്നു പറയൂവെന്ന് നാട്ടുകാർ

കൊല്ലം : വികസന നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട മുകേഷ് എം എൽ എ യോട് ഇതുവരെ കൊണ്ടുവന്ന വികസനം ഒന്നു പറയൂവെന്ന് നാട്ടുകാർ . കൊല്ലത്തക്കുറിച്ച് നിങ്ങൾക്കൊരു സ്വപ്നമില്ലേ? ...

14.98 കോടിയുടെ സ്വത്ത്, 230 സെന്റ് വസ്തു; ചെന്നൈയിൽ രണ്ടു ഫ്ലാറ്റുകൾ; സത്യവാങ്മൂലത്തിൽ മുകേഷിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന് ആദ്യ ഘട്ടത്തിൽ പത്രിക സമർപ്പിച്ച നടൻ മുകേഷ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങൾ പുറത്ത്. എം.എൽ.എയായ നടന് 14.98 കോടിയുടെ സ്വത്ത് വകകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ ...

തന്റെ ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണ് : ഈ ശബ്‌ദം പാർലമെൻറിൽ മുഴക്കാൻ തന്നെ വിജയിപ്പിക്കണമെന്ന് മുകേഷ്

കൊല്ലം : തന്റെ ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണെന്ന് എം. മുകേഷ് എംഎല്‍എ . ഏഴര കൊല്ലമായി മുറുകെപിടിച്ചത് അഴിമതി രഹിതമായ സേവനമാണെന്നും മുകേഷ് ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു ...

ഇന്‍ ഹരിഹര്‍ നഗര്‍ നാലാം ഭാ​ഗം ഉണ്ടാകുമോ?…; മറുപടിയുമായി മുകേഷ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ഇൻ ഹരിഹർ ന​ഗർ. ചിത്രത്തിന്റെ നാലാം ഭാ​ഗത്തിനായി നിരവധി പേർ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അടുത്ത ഭാ​ഗത്തിലേക്ക് അണിയറപ്രവർത്തകർ ചിന്തിക്കാതെന്ന കാര്യം ...

അപ്രതീക്ഷിത സംഭവങ്ങളുമായി ഫിലിപ്സ് ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

മുകേഷിന്റെ 300-ാമത്തെ ചിത്രമായ ഫിലിപ്സ് ഒടിടിയിലേക്ക്. സിംപ്ലി സൗത്തിലൂടെ ജനുവരി 19 മുതലാണ് സ്ട്രീമിം​ഗ് തുടങ്ങുന്നത്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ലിറ്റിൽ ...

Page 2 of 3 1 2 3